കായംകുളം: നാടക നടൻ കൊച്ചുമുറി മീനത്തേരിൽ (കനകം) സുരേന്ദ്രൻ (കുഞ്ഞുമോൻ- 64) നിര്യാതനായി. ഓച്ചിറ അമൃത, കൊച്ചിൻ ഹരിശ്രീ, ഓച്ചിറ സരിഗ തുടങ്ങിയ നാടക സമിതികളിലെ നടനായിരുന്നു. ഭാര്യ: കനകമ്മ. മക്കൾ: ആതിര, ആരതി. മരുമക്കൾ: മനോജ്, അനൂപ്.