നെയ്യശേരി: ചീങ്കല്ല് നെല്ലിക്കുന്നേൽ പത്രോസ് ലൂയിസ് (86) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി (ചിലവ് തടത്തിൽ കുടുംബാംഗം). മക്കൾ: ബിജി, ജോബി, സിൽവി, സിനി. പരേതനായ ജോമി. മരുമക്കൾ: എം.പി. പീറ്റർ, മിനി, ബിജു, സിജു.