തൊടുപുഴ: കിഴക്കേടത്തിൽ എബ്രഹാമിെൻറ ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി. തൊടുപുഴ മംഗലത്ത് കുടുംബാംഗമാണ്. മക്കൾ: സിബി, സാജു, സിനി, സിമി. മരുമക്കൾ: ജോൺസൺ, അജി, ജെയ്സൺ, അജീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുതലക്കോടം സെൻറ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.