ചിലവ്: മങ്ങാട്ട് എം.എം. ബഷീർ (64) നിര്യാതനായി. ഭാര്യ: കോതമംഗലം പരീക്കണ്ണി പുത്തൻപീടികയിൽ കുടുംബാംഗം സുബൈദ. മക്കൾ: അനസ് (കുവൈത്ത്), അൻസി, അസീല. മരുമക്കൾ: സത്താർ, അബ്ദുൽസലാം, സജിനി.