നെടുങ്ങാടപ്പള്ളി: മോടയിൽ എം.ഇ. തോമസ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ തോമസ്. മക്കൾ: സുബിനി (യു.എസ്.എ), സുജിത്ത് (മർച്ചൻറ് ബാങ്ക്, മല്ലപ്പള്ളി), സുനി (ബംഗളൂരു). മരുമക്കൾ: ജോസ്, ജീനാ, സിജോ.