കീഴ്വായ്പൂര്: പയറ്റുകാലായിലായ താന്നിക്കുളത്ത് പരേതനായ ടി.ജെ. തോമസിെൻറ ഭാര്യ ശോശാമ്മ തോമസ്(അമ്മിണി-86) നിര്യാതയായി. പുല്ലാട് തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ തോമസ് ലാലു (ഗവ. കോൺട്രാക്ടർ), എബ്രഹാം തോമസ് സോമൻ, ലില്ലി സജി, സോഫി രാജു. മരുമക്കൾ: ഓമന, സുജ, സജി (സാജ് എൻജിനീയറിങ് വർക്ക്സ്), രാജു. സംസ്കാരം ചൊവ്വാഴ്ച 11ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മല്ലപ്പള്ളി മാർത്തോമ പഴയ സുറിയാനി പള്ളിസെമിത്തേരിയിൽ.