കൊറ്റനാട്: മഠത്തുംചാൽ വടക്കേക്കൂറ്റ് ടി.സി. ചെറിയാൻ (85) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സുനിൽ ജേക്കബ്, ബാബു സി. വർഗീസ്. മരുമക്കൾ: ഷൈല, ജോളി. സംസ്കാരം ചൊവ്വാഴ്ച 11.30ന് കൊറ്റനാട് ട്രിനിറ്റി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.