കല്ലൂപ്പാറ: പടിഞ്ഞാറേ കീരുവള്ളിൽ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ കെ.ഇ. ജേക്കബ് (തമ്പി -81) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: ബിന്ദു, ബോബി, ബിൻസി, പരേതനായ കൊച്ചുമോൻ. മരുമക്കൾ: തലവടി തടത്തിൽ ബോബൻ, ഷൈനി, പരേതനായ മോൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കല്ലൂപ്പാറ സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.