തിരുവനന്തപുരം: വഞ്ചിയൂർ വി.വി റോഡ് പുളിമൂട് വീട്ടിൽ പരേതനായ വി. പരമുവിെൻറ (മുൻ വർക്സ് മാനേജർ, അലിൻഡ്, കുണ്ടറ) ഭാര്യ കെ.ജി. ശ്രീദേവി (85-റിട്ട. അധ്യാപിക, കുമാരപുരം യു.പി.എസ്) നിര്യാതയായി. മകൾ: ഡോ. പി.എസ്. ഗിരിജാദേവി (മുൻ ഡയറക്ടർ, റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒഫ്താൽമോളജി, തിരുവനന്തപുരം). മരുമകൻ: വി.വി. ഗിരി (മുൻ സംസ്ഥാന വിവരാവകാശ കമീഷണർ).