പോത്തൻകോട്: വേങ്ങോട് വി.ടി.ആർ.എ. എ. 39 തൊട്ടിയിൽ വീട്ടിൽ വി. വാസുദേവൻ പിള്ള (87) നിര്യാതനായി. ഭാര്യ: പി. ലളിതമ്മ. മക്കൾ: മധുസൂദനൻ പിള്ള, തുളസീധരൻ പിള്ള, ഗീതകുമാരി, രേണുക. മരുമക്കൾ: ബിന്ദു, സജിതകുമാരി, സുരേഷ് കുമാർ, വേണുഗോപാലൻ നായർ. സഞ്ചയനം ശനിയാഴ്ച 8.30ന്.