വെഞ്ഞാറമൂട്: പേരുമല വിളയില്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (70) നിര്യാതയായി. മക്കള്‍: ഉഷാകുമാരി, സുരേഷ് കുമാര്‍, സിന്ധുലേഖ, ബിന്ദുമണി, ഷീജാമണി. മരുമക്കള്‍: വിജയന് നായര്‍, ബൈജു, അനില്‍ കുമാര്‍, രാജേന്ദ്രന് നായര്‍, സുജ. സഞ്ചയനം. വ്യാഴാഴ്ച ഒമ്പതിന്.