മുടപുരം: പെരുങ്ങുഴി മുട്ടപ്പലം ലക്ഷ്മി വിലാസം വീട്ടിൽ കൃഷ്ണൻകുട്ടി നായർ (68- പൊടിയൻ) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കൾ: അനു സുരേഷ്, അഖിൽ കെ. നായർ. മരുമകൻ: സുരേഷ്കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.