വെള്ളറട: പനച്ചമൂട് പൊറ്റയന്വിള അശ്വതി ഭവനില്‍ പരേതനായ പൊന്നപ്പപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി. മക്കള്‍: അറുമുഖന് പിള്ള, ബേബി, വിജയമ്മ, ഗിരിജ, ജലജ, ലത. മരുമക്കള്‍: വിജയലക്ഷ്മി, മോഹനന്, തുളസി കുമാര്‍, വിജയകുമാര്‍, ജയന്, തുളസി.