നെടുമങ്ങാട്: ഉളിയൂർ പമ്മത്തുമൂല വീട്ടിൽ ജോയിയുടെ ഭാര്യ ജെ. ശോഭ (42) നിര്യാതയായി. മക്കൾ: അഞ്ജന, അർച്ചന, അഭിലാഷ്. മരുമകൻ: സജീവ്.