നെടുമങ്ങാട്: വെള്ളനാട് ഇടശ്ശേരി വീട്ടില്‍ ആര്. പ്രതാപചന്ദ്രന് നായര്‍ (66) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മകന്: വിഷ്ണു പ്രതാപ്. മരുമകള്‍: സംഗീത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.