നെടുമങ്ങാട്: മുണ്ടേല തമ്പുവീട്ടില് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (61) നിര്യാതയായി. മക്കള്‍: ഗിരീശന്, പ്രീത.