കിളിമാനൂർ: കൊടുവഴന്നൂർ, നെടുമ്പുറത്ത് വീട്ടിൽ, അയ്യപ്പൻപിള്ള (83) നിര്യാതനായി. പുളിമാത്ത് പഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: രാധാമണിയമ്മ. മക്കൾ: സാജി, ബിന്ദു, പരേതനായ ശ്യാംകുമാർ. മരുമകൻ: സുരേന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച.