കൊല്ലം: കൊല്ലൂർവിള കൊച്ചുതങ്ങൾ നഗർ 264 എ, പാട്ടവയലിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിെൻറ ഭാര്യ കുഞ്ഞുബീവി (94) നിര്യാതയായി. മക്കൾ: പരേതയായ ശ്രീമതി ഷാജഹാൻ, നൂർജഹാൻ, ബീവിജാൻ, ഷെരീഫ്, നസീമ, ഹസീന, ദിലീപ്. മരുമക്കൾ: പരേതനായ സലിം, കലാം, ഷെരീഫ്, ഷീബ, റഹീം, സിയാവുദ്ദീൻ, സുനിത.