വടക്കേ മൈലക്കാട്: കാറ്റാടിമുക്ക് ചിറവിള വീട്ടിൽ എം. ജമാലുദ്ദീൻ (72) നിര്യാതനായി. ഭാര്യ: സുൽബത്ത്ബീവി. മക്കൾ: ഫിറോസ്, ഹുമയൂൺ, ഷീജ, ജസീറ. മരുമക്കൾ: കുഞ്ഞുമോൻ, നിഷാദ്, നജിയ, ഷഹന.