കൊല്ലം: പട്ടത്താനം നഗർ 72 തൃക്കടവൂർ ഹൗസിൽ കടവൂർ ഇടത്തുമ്പല വീട്ടിൽ കുടുംബാംഗമായ കെ. സത്യദാസൻ (87-കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: കെ. ഒാമന. മക്കൾ: ദിലീപ്കുമാർ, മിനി, സുനിൽദത്ത്, പരേതയായ സിന്ധു, ബിന്ദു, ഡോ. സനിൽ സത്യദാസ്. മരുമക്കൾ: മിനി, രാജേന്ദ്രൻ, സിന്ധു, ലിഷ, പരേതരായ സതീഷ്ബാബു, അനിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.