കോയിവിള: ശ്രീവിലാസം (വയലിൽ) പരേതനായ ഗോപാലകൃഷ്ണൻ ജ്യോത്സ്യെൻറ മകൻ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ശ്രീജിത്ത്, ശ്രീജു. മരുമകൾ: അങ്കിത.