കുണ്ടറ: തണ്ണിക്കോട് തെങ്ങയ്യത്തുവീട്ടിൽ പരേതനായ ബാലെൻറ ഭാര്യ കുഞ്ഞമ്മ (96) നിര്യാതയായി. മക്കൾ: വിജയമ്മ, ഇന്ദിര, രാജമ്മ, സുഭദ്ര, രാധാമണി. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുധാകരൻ, പരേതരായ വാസു, രാജു, മുരളി.