ഓച്ചിറ: തഴവ കുതിരപ്പന്തി കല്ലിക്കാട്ടു സുകുമാരൻ (68) നിര്യാതനായി. ഭാര്യ: മംഗളാമ്മ. മക്കൾ: സുനിൽകുമാർ, സുജ. മരുമകൻ: രാജീവ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.