ചവറ: കോട്ടക്കകം പ്ലാവേലിൽ വീട്ടിൽ എസ്. രാമകൃഷ്ണപിള്ളയുടെ ഭാര്യ ബി. രമാദേവിഅമ്മ (66) നിര്യാതയായി. ചവറ മുൻ എം.എൽ.എ പരേതനായ എൻ. വിജയൻപിള്ളയുടെ സഹോദരിയാണ്. മക്കൾ: രഞ്ജിത്ത് ബാബു (ബിസിനസ്), രേഖ ബാബു. മരുമക്കൾ: ഡോ. എസ്. വിനോദ്, ലക്ഷ്മിപ്രിയ (പി.എസ്.പി.എം യു.പി സ്കൂൾ.