കൊല്ലം: മുള്ളുവിള കരുവേലിൽ വീട്ടിൽ റിട്ട. പി.ഡബ്ല്യൂ.ഡി ജീവനക്കാരൻ അബ്ദുൽ സമദിെൻറ (സേട്ട്) ഭാര്യ ഫാത്തിമാകുഞ്ഞ് (68) നിര്യാതയായി. മക്കൾ: ജാസ്മി, നൗഫൽ, ജസീന. മരുമക്കൾ: നൗഷാദ്, ഷെമീന.