പടിഞ്ഞാറെ കല്ലട: കോതപുരം കല്ലുമ്മൂട്ടിൽ വിശ്വനാഥൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഹരീഷ്, അനുപമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.