ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം പൂളക്കാട്ടിൽ പരേതനായ കൃഷ്ണഗുപ്തെൻറ ഭാര്യ പത്മാവതി (61) നിര്യാതയായി. മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: അപ്പു, ശിവൻ.