ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി അമ്പേക്കാട്ട് ലക്ഷ്മണൻ നായരുടെയും പരേതയായ മുക്കോണത്തിൽ സരോജിനി ടീച്ചറുടെയും മകൻ അനിൽകുമാർ (54) നിര്യാതനായി. ഭാര്യ: ചിത്ര. സഹോദരങ്ങൾ: മഹിതദേവി, വഹിത ദേവി.