വെസ്റ്റ് യാക്കര: അങ്കാരപറമ്പില് പരേതനായ രാജെൻറയും ദേവുവിെൻറയും മകന് സന്തോഷ്കുമാര്‍ (40) നിര്യാതനായി. ബി.ജെ.പി 95ാം ബൂത്ത് കമ്മിറ്റി പ്രസിഡൻറാണ്. ഭാര്യ: പുഷ്പ. മക്കള്‍: ശ്രയേഷ്, രൂപേഷ്. സഹോദരങ്ങള്‍: പ്രകാശന്, മഹേഷ്, ദിനേഷ്, ദീപ.