നെന്മാറ: കയറാടി പയ്യാംങ്കോട്ടിൽ ചാമി (62) നിര്യാതനായി. ഭാര്യ: വേശു. മക്കൾ: സുമി, സുരേഷ്, സുമ. മരുമക്കൾ: സുരേഷ്, രേഷ്മ, രൂപേഷ്.