പല്ലശ്ശന: പല്ലാവൂർ മല്ലെൻറ ഭാര്യ വെള്ള (74) നിര്യാതനായി. മക്കൾ: ശിവദാസ്, ഹരിദാസ്, ലക്ഷ്മി, അരുണ. മരുമക്കൾ: പ്രേമലത, അനിത, ഗംഗാധരൻ, ജയസിംഹൻ.