ചെർപ്പുളശ്ശേരി: തൂത തെക്കുംമുറി പൂടിയിൽ ഗോപാലൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിജയകൃഷ്ണൻ, സുബിത. മരുമകൾ: ഉഷാകുമാരി.