പുതുനഗരം: സത്രം സ്ട്രീറ്റിൽ പരേതനായ ഹുസൈെൻറ ഭാര്യ റഹ്മത്ത് (60) നിര്യാതയായി. മക്കൾ: സൈഫുദ്ദീൻ, ഹക്കീം, ജൈല, ശംസുദ്ദീൻ, മുംതാജ്, ദൗലത്ത്, യാസ്മിൻ. മരുമക്കൾ: നാസർ, ഹക്കീം, സൈനബ, സീനത്ത്, നിഷാന, റംസിയ.