തൃത്താല: കൊട്ടാര പരേതനായ മമ്മികുട്ടിയുടെ ഭാര്യ കുഞ്ഞി ഖദീജ (92) നിര്യാതയായി. മക്കൾ: ഫാത്തിമകുട്ടി, ആയിശക്കുട്ടി, സുബൈര്‍, സുഹറ, സുലൈഖ, അബ്ദുൽ അസീസ്, ബഷീര്‍, പരേതനായ കുഞ്ഞുമുഹമ്മദ്.