തോണിപ്പാടം: മാട്ടുമലയിൽ അസനാരിെൻറ ഭാര്യ ഐഷ ഉമ്മ (70) നിര്യാതയായി. മക്കൾ: ജമീല, ലൈല, അഹമ്മദ് കുട്ടി, സിദ്ദിഖ്, മുത്തുക്കുട്ടി. മരുമക്കൾ: കബീർ, അബ്ദുറസാഖ്, കമർലൈല, ഹാജിറ, ജസീല.