തൃക്കലങ്ങോട്: കരിക്കാട് പടിഞ്ഞാറയിൽ പരേതനായ കെ.എസ്. കുറുപ്പിെൻറ (എൽ.ഐ.സി) ഭാര്യ എ.എം. ആനന്ദവല്ലി (77) നിര്യാതയായി. മക്കൾ: ഗീത, സത്യകുമാർ, ഹരീശൻ, ശ്രീകുമാർ. മരുമക്കൾ: അച്യുതൻ കുട്ടി, രാജലക്ഷ്മി, ജ്യോതിലക്ഷ്മി, രമ്യ.