തിരുനാവായ: എടക്കുളം സൗത്ത് മദ്റസക്ക് സമീപം കൊളമ്പൻ മുഹമ്മദലി (78) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: അബൂബക്കർ സിദ്ദീഖ്, ഉമർ ഫാറൂഖ്, ഫാത്തിമ സുഹ്റ, ആയിശ. മരുമക്കൾ: സജ്ന (വാരണാക്കര), ഫാത്തിമ (താനാളൂർ), സക്കീർ (കരിപ്പോൾ), ഹംസ (കുറുമ്പത്തൂർ).