കാരക്കുന്ന്: പുലത്ത് കാഞ്ഞിര പോക്കിൽ തോട്ടേങ്ങൽ അലവിക്കുട്ടി (75) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അനീസ്, ശരീഫ്, ഖദീജ, പരേതനായ ഇബ്രാഹിം. മരുമക്കൾ: നൗഷാദ് (പത്തിരിയാൽ), ജസീല (കണ്ടാലപ്പറ്റ), മുബശ്ശിറ (പാലക്കോട്). സഹോദരങ്ങൾ: കുഞ്ഞായിശ, തോയക്കുട്ടി, പരേതയായ ഫാത്തിമ.