തിരൂര്‍: ഏഴൂര്‍ സ്വദേശി പുല്ലയില്‍ മൊയ്തീന്‍കുട്ടിയുടെ മകന് മുഹമ്മദ് (കുഞ്ഞു- -69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അദ്നാന് (ദുബൈ), ഡോ. തബ്ഷീന. മരുമക്കള്‍: മുഹമ്മദ് സാദിഖ് (പൊന്നാനി), ഫാത്തിമ ജില്‍സി (വളാഞ്ചേരി).