പുളിക്കല്‍: എടപ്പയിൽ പരേതനായ ഇരുമ്പുഴി മുഹമ്മദിെൻറ മകന് കുഞ്ഞിരായീൻ (64) നിര്യാതയായി. ഭാര്യ: സൈനബ. മക്കൾ: ഫസൽ, സാബിഖ്, ഷബാന. മരുമക്കൾ: ഷിയാസ് ചേലേമ്പ്ര, തസ്ലീന. സഹോദരങ്ങൾ: നാസര്‍, സഫീഖ്, സുബൈദ, ബദറുന്നിസ, സാജിദ, പരേതനായ യൂസുഫ്.