തിരൂർ: ഈസ്റ്റ് ബസാർ ഇലനാട്ടിൽ പരേതനായ കമ്മു കുട്ടി ഹാജിയുടെ ഭാര്യ സാറാഉമ്മ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: മുഹമ്മദ് ജമാൽ, ഖദീജ. മരുമക്കൾ: ചെറാട്ടയിൽ മുഹമ്മദ് തലക്കടത്തൂർ, മുനീറ കടലുണ്ടി.