തിരൂർ: പൂക്കയിൽ വാഴപ്പാട്ട് കുഞ്ഞാച്ചു (76) നിര്യാതയായി. മകൻ: പരേതനായ ചെറിയ അലി. സാഹോദരങ്ങൾ: അബ്ദുറഹ്മാൻ, പരേതരായ ഉമ്മർ ഹാജി, അലി.