കോഡൂര്‍: ചെമ്മങ്കടവിലെ ചെങ്ങണകുന്നന് വീട്ടില്‍ ഇ.കെ. കുഞ്ഞിപ്പാത്തുട്ടി (61) നിര്യാതയായി. ഭര്‍ത്താവ്: സി.കെ. അലി. മക്കള്‍: റഫീബ, റഷീദ, റിയാസ്, റാഷിദ് അലി. മരുമക്കള്‍: മുഹമ്മദലി, റഹൂഫ്, റെജീന, നിഹാല.