വേങ്ങര: വെട്ടുതോട് ചെറുശ്ശേരി ബഷീറിെൻറ മകൻ ശൈബാൻ (34) നിര്യാതനായി. കോവിഡ് ബാധിച്ച് 20 ദിവസത്തോളമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സുഹറ വെള്ളിലത്തൊടി. ഭാര്യ: സെറീന. സഹോദരൻ: ഹമീദ് (സൗദി).