കൽപറ്റ: കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറുമായ പി.പി. ആലിയുടെ മാതാവ് തുർക്കി പാറപ്പുറം വീട്ടിൽ ആമിന (78) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. കുഞ്ഞിപ്പ. മറ്റു മക്കൾ: ജമീല, അസീസ്, റെജീന, ഷമീർ, ഷംല, പരേതനായ യൂസുഫ്. മരുമക്കൾ: റംല, സക്കീന, മുഹമ്മദ്, റസിയ, ഷുക്കൂർ, സജ്ന, റഹീം