പുതുശ്ശേരികടവ്: കൊടിലൻ ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സുലൈഖ, ശരീഫ, റഊഫ്, ഷമീർ. മരുമക്കൾ: ജാഫർ ആറാംമൈൽ, കരീം ബത്തേരി, റഫീഖ് തരുവണ, ഫസീല, റുബീന.