തരുവണ: കുന്നുമ്മൽ അങ്ങാടിയിലെ കാഞ്ഞായി മൊയ്തു ഹാജി (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുസ്തഫ, നാസർ, അഷ്റഫ്, ഇബ്രാഹിം, ജമീല. മരുമക്കൾ: സൽമ, റഹ്മത്ത്, ഹസീന, റസീന, സലാം.