ഗൂഡല്ലൂർ: നെല്ലാകൊട്ട കുവ്വശോലയിൽ താമസിക്കുന്ന തെക്കെതുമ്പത് ഖദീജ (79) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ഹകീം, ബഷീർ, സൈന, സക്കീന. മരുമക്കൾ: ഖദീജ, ഹസീന