തിരുവനന്തപുരം: മരുതൻകുഴി പടയണി ഗാർഡൻസ് പി.ആർ.എ ജി17 ൽ ഗോപിനാഥൻ നായരുടെ ഭാര്യ കൃപാലക്ഷ്മി (80) നിര്യാതയായി. മക്കൾ: പ്രശാന്ത് (വൊഡഫോൺ), പ്രവീൺ (ബ്രഹ്മ ശാസ്തമംഗലം), പ്രദീപ് (ദുബൈ). മരുമക്കൾ: ലേഖ, സുനിത, ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ രാവിലെ 8.30ന്.