കാട്ടാക്കട: കാട്ടാക്കടയിലെ ആദ്യകാല പത്ര ഏജൻറ് കാട്ടാക്കട വലിയവിളാകത്ത് പുത്തൻ വീട്ടിൽ സി. കൃഷ്ണൻ (89-കൃഷ്ണൻ കാട്ടാക്കട) നിര്യാതനായി. ഭാര്യ: പരേതയായ സീത. മക്കൾ: സരോജം, വനജ, ഗിരിജ, ലത, ജയന്തി, രാജീവ് കുമാർ (തമ്പി). മരുമക്കൾ: മണക്കാട് ഗണേശൻ, സുഭാഷ്, ഗോപാലകൃഷ്ണൻ (നാഗർകോവിൽ), മോഹൻ കുമാർ.